ഞങ്ങളെക്കുറിച്ച്
Savnaris നിങ്ങളുടെ ഇമെയിലുകൾ തരംതിരിക്കുന്ന, കലണ്ടർ കൈകാര്യം ചെയ്യുന്ന, യാത്രകൾ ബുക്ക് ചെയ്യുന്ന, ഉച്ചയ്ക്ക് എന്ത് കഴിക്കണമെന്ന് പറഞ്ഞുതരുന്ന, നിങ്ങൾ കഴിച്ചുകൊണ്ടിരിക്കുമ്പോൾ ജിമ്മിലേക്കുള്ള വസ്ത്രങ്ങൾ വാങ്ങുന്ന, ഓരോ ഉരുളയ്ക്കു ശേഷവും വെള്ളം കുടിക്കാൻ ഓർമിപ്പിക്കുന്ന, അല്ലെങ്കിൽ നിങ്ങൾക്ക് സ്വയം ചെയ്യാവുന്ന എന്തെങ്കിലും ചെയ്യുന്ന ഒരു എഐ അല്ല.
ഒറ്റയ്ക്ക് ചെയ്യാൻ കഴിയാത്തത് ചെയ്യാൻ നിങ്ങൾക്ക് ആവശ്യമുള്ള ആളുകളെ കണ്ടെത്തിത്തരുന്ന ഒരു എഐ ആണ് Savnaris. നിങ്ങളുടെ സ്വപ്നങ്ങൾ. നിങ്ങളുടെ ലക്ഷ്യങ്ങൾ. എന്നും ചെയ്യണമെന്ന് ആഗ്രഹിക്കുന്ന, മനസ്സിൽനിന്ന് മായാത്ത കാര്യങ്ങൾ: “ഇത് യാഥാർഥ്യമാക്കാൻ എന്നെ സഹായിക്കാൻ ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ.”
തുടരുന്നതിലൂടെ, ഞങ്ങളുടെ സ്വകാര്യതയും നിബന്ധനകളും നിങ്ങൾ അംഗീകരിക്കുന്നു.